ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ 'I Am Giorgia – My Roots, My Principles' എന്ന ആത്മകഥയുടെ ഇന്ത്യൻ പതിപ്പിന് 'അവതാരിക' (Foreword) എഴുതിയ ഇന്ത്യൻ നേതാവ് ആരാണ്?
A. അമിത് ഷാ
B. എസ്. ജയശങ്കർ
C. നരേന്ദ്ര മോദി
D. രാജ്‌നാഥ് സിംഗ്
കേരളത്തിലെ ആദ്യമായി ഐ.എസ്.ഒ. സർട്ടിഫിക്കറ്റ് നേടിയ കുടുംബശ്രീ സിഡിഎസ് ഏതാണ്?